Teacher-student

'റോസ്റ്റ് മാഡം' അഥവാ പരദൂഷണം ഫ്രൈ

Glint Staff

പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി.

ആദരാഞ്ജലിക്കൊല

Glint staff

തങ്ങളുടെ പ്രധാനാദ്ധ്യാപികയെ കൊന്നു എന്നാണ് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിലൂടെ എസ്.എഫ്.ഐക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്. തങ്ങളുടെ, മനസ്സിലെ ഗുരുനാഥയെ കൊല്ലാനുപയോഗിച്ചത് വാളോ കോടാലിയോ ആല്ല ആദരഞ്ജലികള്‍ എന്ന വാക്കാണ്. കാരണം ആ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപികയോട് ആദരവുണ്ടായിട്ടല്ല ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി

അദ്ധ്യാപികയെയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി മുഴക്കല്‍.

ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ്‌ നടപടി

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിനേഘ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശം.

ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അദ്ധ്യാപികമാരെ കേക്ക് മുറിച്ച് സ്വീകരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അദ്ധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസവകുപ്പ്.

പന്ത്രണ്ടാം ക്ലാസ്സുകാരന്‍ പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു

അച്ചടക്ക നടപടിയെടുത്തതിന് പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പിതാവിന്റെ ലെസന്‍സുള്ള തോക്കുപയോഗിച്ചാണ് വിദ്യാര്‍ത്ഥി പ്രധാന അദ്ധ്യാപികയായ റീത്തു ചബ്രയ്ക്കു നേരെ വടിയുതിര്‍ത്തത്.

മണിയ്‌ക്കെഴുന്നേറ്റില്ലെങ്കില്‍ അടി; പീഡന ക്യാമ്പുകളാകുന്ന വിദ്യാലയങ്ങള്‍

Glint staff

പഠിപ്പിക്കുന്നതിന് വേണ്ടി പട്ടാള ചിട്ടയാണ് അവിടെ നടപ്പിലാക്കുന്നത്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നതുവരെ മണിമുഴക്കങ്ങളാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത്.കുളിക്കാന്‍, കഴിക്കാന്‍, കളിയ്ക്കാന്‍, പഠിക്കാന്‍ വരെയും മണിയടികള്‍. മണിയടിയ്ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൂരല്‍ പ്രയോഗമായിരിക്കും അവരെ കാത്തുനില്‍ക്കുന്നത്

യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ 11 വയസ്സുകാരിയെ ആണ്‍കുട്ടികളുടെ ശുചിമുറിയിലേക്കയച്ച് ശിക്ഷ

യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിന് ശിക്ഷയായി 11 വയസ്സുകാരിയെ അധ്യാപിക ആണ്‍കുട്ടികളുടെ ശുചിമുറിയിലേക്ക് പറഞ്ഞയച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

ഇഷ്ടമുള്ള ടീച്ചര്‍ക്കൊപ്പം പഠിക്കുന്ന കുട്ടി.

Jeevan

 ഉന്നതവിദ്യാഭ്യാസമുള്ള ടീച്ചര്‍മാരാണ്  ഈ സി ബി എസ് ഇ സ്‌കൂളിലെ അധ്യാപകര്‍.വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അവര്‍ക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ നയിക്കാന്‍ പറ്റുന്നില്ല.