Tarun Tejpal

ബലാല്‍സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍

ബലാല്‍സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍. ഗോവ സെഷന്‍സ് കോടതിയാണ് തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടത്. 2013ല്‍ ഹോട്ടലില്‍ സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്. 2013 നവംബര്‍ 30നാണ് ഫൈവ് സ്റ്റാര്‍...........

തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

തെഹല്‍ക്ക മാഗസിന്റെ പത്രാധിപരായിരുന്ന തരുണ്‍ തേജ്പാലിന് ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

തേജ്പാലിന്റെ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി

ജാമ്യം അനുവദിച്ചിട്ടും ചുവപ്പുനാട കാരണം അമ്മയുടെ സംസ്കാര ചടങ്ങില്‍ തേജ്പാലിന് കഴിഞ്ഞില്ലെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഈ വീഴ്ച പരിഹരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

തരുണ്‍ തേജ്‌പാലിന്‌ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

തേജ്പാലിന്‍റെ അമ്മ ശകുന്തള തേജ്പാലിന്റെ സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

തേജ്പാലിന്റെ ജാമ്യാപേക്ഷ: നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഗോവയോട് സുപ്രീം കോടതി

152 പ്രോസിക്യൂഷന്‍ സാക്ഷികളുള്ള കേസിന്റെ വിചാരണ നീളുമെന്ന്‍ ചൂണ്ടിക്കാട്ടി കോടതി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അനുസരിച്ചു കൊള്ളാമെന്ന് പറഞ്ഞാണ് തേജ്പാല്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ തേജ്പാലിന് അനുമതി

പനാജി അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് നഗരത്തിലെ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുന്ന തേജ്പാലിന്റെ അമ്മയെ കാണാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയത്.

തരുണ്‍ തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ തെഹല്‍കയുടെ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ഗോവാ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
 

തെഹല്‍ക്ക പീഡനം: തേജ്പാലിന്റെ കസ്റ്റഡി നാലു ദിവസത്തേക്ക് കൂടി നീട്ടി

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തെഹൽക മുന്‍ എഡിറ്റർ തരുണ്‍ തേജ്പാലിനെ നാലു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തേജ്പാലിനെതിരായ ലൈഗികാരോപണം: വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍

തെഹല്‍ക്ക സ്ഥാപകനും മുന്‍ പത്രാധിപരുമായ തരുണ്‍ തേജ്പാലിനെതിരേയുള്ള ലൈംഗികാരോപണ കേസിന്‍റെ വിചാരണ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

തേജ്പാലും ആംഗലേയ മാധ്യമങ്ങളും

തേജ്പാൽ തന്റെ സഹപ്രവർത്തകയോട് കാട്ടിയ അതേ ആക്രമണത്തിന്റെ വർധിതമായ ആക്രമണ സ്വഭാവമാണ് ആംഗലേയ മാധ്യമങ്ങൾ പ്രകടമാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലുള്ള ആംഗലേയ മാധ്യമങ്ങളുടെ ആർജ്ജവമല്ല ആ വാർത്ത കൈകാര്യം ചെയ്യുന്നതിലൂടെ കണ്ടത്

Pages