Taiwan

തായ്‌വാനില്‍ ഭൂചലനം: രണ്ട് പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരുക്ക്

തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. അപകട വിവരം പ്രധാനമന്ത്രി സായ് ഇങ് വെന്‍ ആണ് പുറത്തുവിട്ടത്.

ചാര്‍ജ് ചെയ്യാനിട്ട ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസ്സിന്റെ മുന്‍ഭാഗം പിളര്‍ന്നു

Author: 

Glint staff

ചാര്‍ജ് ചെയ്യാനിട്ട തന്റെ ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മുന്‍ഭാഗം ഫേണില്‍ നിന്ന് പിളര്‍ന്ന് മാറിയെന്ന് തായ്‌വാന്‍ യുവതി. ആപ്പിളിന്റെ തന്നെ അഡാപ്റ്ററും കേബിളുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ചെയ്തത്

‘ഒരു ചൈന’ നയവും ചര്‍ച്ചയ്ക്ക് വിധേയമെന്ന് ട്രംപ്

ചൈനയെ ചൊടിപ്പിക്കുന്ന പ്രസ്താവനയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തായ്‌വാനെ ഔദ്യോഗികമായി അംഗീകരിക്കാത്ത ‘ഒരു ചൈന’ നയം ചര്‍ച്ചയ്ക്ക് വിധേയമാണെന്ന് ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തായ്‌വാനെ രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുമായി ചൈന നയതന്ത്ര ബന്ധം പുലര്‍ത്താറില്ല.

 

ചൈന, തായ്‌വാന്‍ സര്‍ക്കാറുകള്‍ തമ്മില്‍ നേരിട്ട് ആദ്യ ചര്‍ച്ച

1949-ല്‍ അവസാനിച്ച ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയും തായ്‌വാനും തമ്മില്‍ ആദ്യമായി ഉന്നതതല ചര്‍ച്ച നടത്തി.