T N Joy passes away

എങ്ങനെ ടി.എന്‍ ജോയിയെ മറക്കും - ഓര്‍മക്കുറിപ്പ്

രമേശന്‍ കേശവന്‍

അടിയന്തരാവസ്ഥ കാലത്ത് കെ.എന്‍ രാമചന്ദ്രന്‍ അറസ്റ്റിലാകുന്നു. രാമചന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ജോയ് എന്നെ കാണാന്‍ എന്റെ വീട്ടില്‍ വരുന്നത്. ബെന്നിയെന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്തുവച്ച് കാണാമെന്നു പറഞ്ഞ് പിരിഞ്ഞു....