Syria crisis

സിറിയ: രാസായുധ ആക്രമണത്തിന് വ്യക്തമായ തെളിവെന്ന് യു.എന്‍ സംഘം

ആഗസ്ത് 21-ന് ഡമാസ്കസിന് സമീപം സരിന്‍ എന്ന രാസായുധം ഉപരിതല റോക്കറ്റുകളിലൂടെ പ്രയോഗിച്ചതായി സംഘം ശേഖരിച്ച പാരിസ്ഥിതിക, രാസ, വൈദ്യ സാമ്പിളുകള്‍ തെളിയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയ: റഷ്യയും യു.എസ്സും തമ്മില്‍ ധാരണ

സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ റഷ്യയും യു.എസ്സും തമ്മില്‍ ജെനീവയില്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ ധാരണയായി.

സിറിയ എന്ന പേരില്‍

Kiran Paul

മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം.

റഷ്യയുടെ നടപടി സിറിയക്ക് സ്വാഗതാര്‍ഹം

ഒട്ടു മിക്ക രാജ്യങ്ങളും റഷ്യന്‍ ഫോര്‍മുലക്ക് പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാല്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.  

രാസായുധങ്ങള്‍ കൈമാറിയാല്‍ ആക്രമണം മാറ്റി വെക്കാം: ഒബാമ

രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സിറിയക്കെതിരെയുള്ള ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.

സിറിയ: സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

‘അക്രമവും യുദ്ധവും മരണത്തിന്റെ ഭാഷയാണെ’ന്ന് പറഞ്ഞ പാപ്പ മാനവികതയെ ‘പീഡയുടേയും മരണത്തിന്റേയും ചുഴി’യില്‍ നിന്ന് കരകയറ്റാന്‍ ലോകനേതാക്കളോട് അഭ്യര്‍ഥിച്ചു.

ജി 20 ഉച്ചകോടി സമാപിച്ചു: സിറിയന്‍ വിഷയത്തില്‍ ധാരണയായില്ല

സിറിയയില്‍ തിരക്കിട്ട സൈനിക നടപടി പാടില്ലെന്ന് യു.എസ്സിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദമേറി.

ജി-20 ഉച്ചകോടി തുടങ്ങി

സിറിയന്‍ പ്രശ്നത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉച്ചകോടിയുടെ തുടക്കത്തില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ തന്നെ പ്രതിഫലിച്ചു.

Pages