suprime court

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍

വനസംരക്ഷണ നിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നൽകാനാവില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണം: സുപ്രീം കോടതി

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും നിയമകമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

സഹാറയുടെ നിര്‍ദ്ദേശം കോടതി തള്ളി: സുബ്രത റോയി ജയിലില്‍ തുടരും

സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വെയ്ക്കാനും കോടതി നിര്‍ദേശിച്ചു. സുബ്രത റോയി തീഹാര്‍ ജയിലില്‍ തന്നെ തുടരും.

തെലുങ്കാന ജൂണ്‍ രണ്ടിനു നിലവില്‍ വരും

തെലുങ്കാന സംസ്ഥാന രൂപീകരണ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചു.ഹര്‍ജി സുപ്രീകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

സഹാറ മേധാവി സുബ്രത റോയിയെ കോടതിയില്‍ ഹാജരാക്കി

കോടതി പരിസരത്തേക്ക് കൊണ്ടുപോകും വഴി സുബ്രതയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ ജനങ്ങള്‍ക്കിടയില്‍ നിന്നും മനോജ് ശര്‍മ്മ എന്ന അഭിഭാഷകന്‍ സുബ്രതയുടെ ദേഹത്ത് മഷി ഒഴിച്ചു.

സഞ്ജയ് ദത്തിന്‍റെ പരോള്‍: സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി

1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന് പരോള്‍ കാലാവധി നീട്ടിനല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി.

ജനപ്രതിനിധികള്‍ക്ക് സഭയ്ക്കു പുറത്ത് പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

നിയമസഭയ്ക്കു പുറത്ത് നിയമവിരുദ്ധമായ ഏതൊരു നടപടിക്കും എം.എല്‍.എമാരും എം.പിമാരും സാധാരണ പൗരന്മാരെപോലെ നിയമനടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി.

ഭുള്ളറുടെ വധശിക്ഷയ്ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

15 പേരുടെ വധശിക്ഷ റദ്ദാക്കിയ ജനുവരി 21-ലെ സുപ്രീംകോടതി വിധി ഭുള്ളര്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കടല്‍ക്കൊല: പരാതിയുമായി ഇറ്റലി യു.എന്നില്‍

സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനും തെറ്റായ കുറ്റം ചുമത്തിയതിനും എതിരെയാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് പരാതി നല്കിയതെന്ന് ഇറ്റലിയുടെ വിദേശകാര്യമന്ത്രി എമ്മ ബോണിയാനോ.

പാമോലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ വി.എസ് സുപ്രീംകോടതിയിലേക്ക്

പാമോലിന്‍ അഴിമതി കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയിലേക്ക്

Pages