പശ്ചിമബംഗാളിന് പുറമെ ഒറീസ, ത്രിപുര, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറുകണക്കിനുപേര്‍ക്ക് ചിട്ടി തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടിരുന്നു. സുദീപ്ത സെന്നിന്റെ നേതൃത്വത്തിലാണ് ശാരദ ചിട്ടിഫണ്ട് നടത്തിവന്നിരുന്നത്. 2013 ഏപ്രിലിലാണ് തട്ടിപ്പ് പുറത്തുവന്നത്.