supremecourt

ശബരിമല; സുപ്രീംകോടതി ഒമ്പതംഗ ബഞ്ചില്‍ വാദം ഇന്ന് മുതല്‍

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതി വിശാല ബഞ്ചിലെ വാദം ഇന്ന് മുതല്‍ തുടങ്ങും. തുടര്‍ച്ചയായ ദിവസങ്ങളിലാണ് 9അംഗ ബഞ്ച് വാദം കേള്‍ക്കുക. ശബരിമല വിഷയത്തിനൊപ്പം മതങ്ങളും സ്ത്രീകളുടെ.........

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ തെളിയിക്കാന്‍ എന്‍സിപിക്കു നല്‍കിയ സമയപരിധി തീരും മുന്‍പേ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം..........

സി.എ.എ പ്രതിഷേധക്കാരുടെ പരസ്യബോര്‍ഡുകള്‍ വച്ച യു.പി. സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബോര്‍ഡുകള്‍........

എസ്.സി, എസ്.ടി നിയമഭേദഗതി ശരിവെച്ച് സുപ്രീം കോടതി

എസ്.സി, എസ്.ടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവച്ച് സുപ്രീംകോടതി. പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പട്ടികജാതി, പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം..........