Sufiyum Sujathayum

സിനിമയും ജീവിതവും സൂഫി കവിതയാക്കി നരണിപ്പുഴ ഷാനവാസിന്റെ മടക്കം

Glint desk

നരണിപ്പുഴ ഷാനവാസ്, കൊമേര്‍ഷ്യല്‍ ഹിറ്റുകളൊന്നും ഈ സംവിധായകനോട് ചേര്‍ത്ത് വയ്ക്കാനില്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ ഒരു അനുഭവത്തിന്റെ അധ്യായമെഴുതിയാണ് അദ്ദേഹം വിട പറയുന്നത്. സംവിധാനം ചെയ്തത് രണ്ടേ രണ്ട്...........