stock market

യു.എസ്: സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ല

സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടു പോവാനുള്ള യു.എസ് തീരുമാനം ഇന്ത്യന്‍ വിപണിയിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്

സെന്‍സെക്സ് കുതിച്ചുയര്‍ന്നു, രൂപയും തിരിച്ചു വരവില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി.

സാമ്പത്തിക വളർച്ച കുറയുന്നതിന് ഉത്തരവാദിയാര്?

കെ.അരവിന്ദ്

സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ത്വരിതമായ നടപടികൾ ഉണ്ടാകണമെങ്കിൽ ഇത്തരം വിഷയങ്ങൾ നിർണായകമാകുന്ന ഓഹരി വിപണിയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കണം.

1991-ന്റെ ആവര്‍ത്തനമല്ലെന്ന് പ്രധാനമന്ത്രി

1991-ലേതു പോലുള്ള പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് മന്‍മോഹന്‍ സിങ്ങ്.

Pages