Sound on mars

'ഇന്‍സൈറ്റ്' പകര്‍ത്തിയ ചൊവ്വയിലെ ശബ്ദം പുറത്ത് വിട്ട് നാസ (ഓഡിയോ)

Author: 

Glint Staff

ചൊവ്വയിലെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ മാസം 26 ന് ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റ് ലാന്ററാണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം പകര്‍ത്തിയത്....