sonia gandhi

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധം

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്ത ചടങ്ങ് ഡല്‍ഹി സ്വദേശിയുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് തടസപ്പെട്ടു

എ.ഐ.സി.സി യോഗം ഇന്ന്‍; രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം രാഹുല്‍ നയിക്കുമെന്നും കോണ്‍ഗ്രസ്.

ആദര്‍ശ് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് സോണിയാ ഗാന്ധി

ആദര്‍ശ് ഭവന സൊസൈറ്റി അഴിമതി പ്രശ്നം പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

സഹകരണ സംഘങ്ങളിലെ നിക്ഷേപ കണക്കെടുപ്പ്: സോണിയാഗാന്ധിക്ക് നിവേദനം നല്‍കി

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാകുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്‍കി

സോണിയ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതികളുടെ ഉദ്ഘാടനമാണ് സോണിയ പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍.

ഭക്ഷ്യസുരക്ഷാ ബില്‍ ലോക് സഭ പാസ്സാക്കി

രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുനല്‍കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ 2013 ലോക് സഭ തിങ്കളാഴ്ച രാത്രി പാസ്സാക്കി.

 

കിലോഗ്രാമിന് മൂന്ന്‍ രൂപ നിരക്കില്‍ അരി, രണ്ടു രൂപാ നിരക്കില്‍ ഗോതമ്പ്,  ഒരു രൂപക്ക് ഭക്ഷ്യധാന്യം എന്നിവയില്‍ ഏതെങ്കിലും മാസം അഞ്ചു കിലോ നല്‍കുന്നതാണ് പദ്ധതി. നിശ്ചിത പൊതുവിതരണ വ്യവസ്ഥയിലൂടെ ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളാണ് 82 കോടി വരുന്ന ഉപയോക്താക്കളെ കണ്ടെത്തുക.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കശ്മീരിലെത്തി.

മന്ത്രിമാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജിക്ക് തയ്യാര്‍: തരുണ്‍ ഗോഗോയ്

തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍  രാജി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജി വക്കാന്‍ ഒരുക്കമാണെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌.

രമേശ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രി ആവില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സൂചന.

Pages