Smriti Irani

ഇത് മലയാളിയുടെ മഹാരോഗം

Glint Staff

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ബഹുമാന്യതയും, പവിത്രയും, വിശ്വാസ്യതയും ഒക്കെയാണ് രാഷ്ട്രപതി അത് നല്‍കാതെ വരുന്നതിലൂടെ നശിച്ചു പോകുന്നത്. അത് പ്രതിഷേധാര്‍ഹം തന്നെയാണ്. എന്നാല്‍ ജനായത്ത സംവിധാനത്തില്‍ ഈ പ്രതിഷേധത്തിന് ചില മര്യാദകളും ഔചിത്യങ്ങളും പാലിക്കേണ്ടതുണ്ട്. ദേശീയ പുരസ്‌കാരത്തിനെ ബഹുമാന്യത നിലനിര്‍ത്തേണ്ടത് ജനായത്ത സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

അപമാനകാരണങ്ങളെ അഭിമാനമാക്കുന്ന വിവാദങ്ങൾ

Glint Staff

തെളിഞ്ഞ വസ്തുതകളെപ്പോലും മുക്കിക്കളയുന്ന വിവാദകാലം അതിലുള്‍പ്പെടുന്നവര്‍ക്ക് സൗകര്യമാകുകയും മാദ്ധ്യമശക്തിയെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നതിന്റെ മൂർധന്യാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ ഗതി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നിരീക്ഷണം.

സ്മൃതി ഇറാനിയുടെ വിദ്യാഭാസ രേഖകള്‍ പുറത്തുവിട്ടതിന് ജീവനക്കാര്‍ക്കെതിരെ ഡല്‍ഹി സര്‍വകലാശാലയുടെ നടപടി

നടപടി പിന്‍വലിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് അഭ്യര്‍ഥിച്ചതായി മന്ത്രി സ്മൃതി ഇറാനി.

പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തണമെന്ന് സ്മൃതി ഇറാനി

തന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തണം എന്ന്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തോട് പ്രതികരിച്ചു കൊണ്ട് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി.

അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കും

റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും തീരുമാനമായി.