സ്മാര്‍ട്ട് ഫോണിനെ മൈക്രോസ്‌കോപ്പാക്കി മാറ്റാവുന്ന ഉപകരണവുമായി ആസ്‌ട്രേലിയന്‍ ഗവേഷകര്‍. ഒരു മില്ലിമീറ്ററിന്റെ ഇരുന്നൂറില്‍ ഒരംശത്തേക്കള്‍ ചെറിയ കണികകള്‍ വരെ 3d പ്രിന്റഡ് ക്ലിപ്പ് ഉപകരണം കൊണ്ട് പരിശോധിക്കാനാവും.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.
ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക് കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായത്
ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്
സ്മാര്‍ട്ട്‌ഫോണ്‍ സാമീപ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് എണ്ണൂറ് പേരില്‍ പഠനം നടത്തി സ്ഥിരീകരിച്ചിരിക്കുന്നത്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On