Skin Care

പൂപ്പൽ ചൊറിക്ക് ഓറഞ്ച് തൊലിപ്രയോഗം

അന്തരീക്ഷത്തിൽ ജലാംശം തങ്ങിനിൽക്കുന്ന പ്രദേശമായ കേരളത്തിൽ കാറ്റ് കയറാത്ത വസ്ത്രം ധരിക്കുന്നവരും ഇറുകിയ ജീൻസ് ഉൾപ്പടെയുള്ള വസ്ത്രം ധരിക്കുന്നവരും നിരന്തരം നേരിടുന്ന ശല്യമാണ് ചൊറിച്ചിൽ. ഇതിന് അത്യുഗ്രൻ പരിഹാരമാണ് ഓറഞ്ചിന്റെ തൊലി.