SIIMA Awards

മലയാളത്തിലും തമിഴിലും മികച്ച നടി; സൈമ അവാര്‍ഡ്സില്‍ തിളങ്ങി മഞ്ജു വാര്യര്‍

Glint Desk

സൈമാ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിലും തമിഴിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മഞ്ജു വാര്യര്‍. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍, പ്രതി പൂവന്‍ കോഴി, തമിഴില്‍ അസുരന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ്...........