shivasena

അജിത് പവാറിനെ തള്ളി ശരത് പവാര്‍ ; പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന്  എന്‍സിപി നേതാവ് ശരത് പവാര്‍. എന്‍സിപിയുടെ അറിവോടെയല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.ശിവസേനയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്റെ പ്രതികരണം.......... 

ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന് ശിവസേന

ബി.ജെ.പിയുമായുള്ള സഖ്യസാധ്യത പൂര്‍ണമായും തള്ളിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്ര ഭരണത്തിനായി എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിച്ചുക്കൊണ്ടിരിക്കവെയാണ് ബി.ജെ.പിയുമായി ഇനിയൊരു സഖ്യത്തിനില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്..............

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ തെളിയിക്കാന്‍ എന്‍സിപിക്കു നല്‍കിയ സമയപരിധി തീരും മുന്‍പേ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം..........

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നിലവില്‍ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം....

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി സഖ്യം അധികാരത്തിലേക്ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു.....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണത്തിന് ശിവസേനയെ പിന്തുണയ്ക്കില്ല ; സോണിയ ഗാന്ധി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി .ഇന്നലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ തുടര്‍ന്ന്  ശിവസേന-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍...........