Shashi Tharoor

സദ്ഭരണം കണ്ടുപഠിക്കൂ; യോഗിയെ ടാഗ് ചെയ്ത് കേരള സര്‍ക്കാരിനെ പുകഴ്ത്തി തരൂര്‍

സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എം.പി. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യു.പി മുഖ്യമന്ത്രി യോഗി.............

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ.........

വട്ടിയൂര്‍ക്കാവില്‍ ഏ.കെ.യുടെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍

കോണ്‍ഗ്രസ് വിവിധ മണ്ഡലങ്ങളിലേക്ക് ഒളിപ്പിച്ചു വച്ച സ്ഥാനാര്‍ത്ഥികളിലൊരാള്‍ ശശി തരൂര്‍ എം.പി. ഇദ്ദേഹത്തെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ആലോചന. ഇതേപ്പറ്റി മുതിര്‍ന്ന നേതാവ് ഏ.കെ.ആന്റണി ചില വിശ്വസ്ഥരുടെ അഭിപ്രായം...........

പ്ലാന്‍ ബി ഉപേക്ഷിച്ച് കോണ്‍ഗ്രസ്; ശശി തരൂര്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ലോക്സഭ എം.പിയായി തുടരാനാണ് ശശി തരൂരിന് താല്‍പര്യം. മത്സരം കടുക്കുകയാണെങ്കില്‍ ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്...........

കോണ്‍ഗ്രസിന് തിരിച്ചറിവ് വരുന്നു

Glint desk

കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഏക സ്വരത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി നേതാക്കളുടെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ..........

കെ റെയില്‍ പുനഃപരിശോധിക്കണം, വന്ദേഭാരത് പരിഹാരമായേക്കാം; നിലപാട് മാറ്റി തരൂര്‍

കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മൂന്നുവര്‍ഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍...........

ചിലപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടിവരും; വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍

ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി...........

കെ റെയിലിനെക്കുറിച്ച് വിശദമായി പഠിക്കാതെ ഒപ്പുവെക്കാനാവില്ല, വിശദീകരണവുമായി ശശി തരൂര്‍ എം.പി

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. കെ റെയിലിനെ പിന്തുണക്കുന്നതു കൊണ്ടല്ല, പകരം...........

ഡി.സി.സി പ്രസിഡന്റ് നോമിനേഷന്‍; ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം. ഡി.സി.സി ഓഫീസിന് മുമ്പിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. കെ.പി.സി.സിയില്‍ പുനസംഘടനാ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് തരൂരിനെതിരെ പ്രതിഷേധം. തന്റെ സഹായിയായ...........

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ?

Glint desk

ശശി തരൂരാണോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുടെ പരക്കുന്ന അഭ്യൂഹമിതാണ്. ഈ വാര്‍ത്തയ്ക്ക് കാരണം മറ്റൊന്നുമല്ല തരൂരിന്റെ ജനപ്രീതി തന്നെയാണ്. നേരത്തെ ജനങ്ങള്‍ മാത്രമായിരുന്നു..........

Pages