shaju

കൂടത്തായി കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി

കൂടത്തായിലെ കൊലപാതക പരമ്പര കേസ് കേരള പൊലീസിന് മുന്നിലെ വലിയ വെല്ലുവിളിയെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളിയെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധന നടത്തുമെന്നും ഡി.ജി.പി ഏഷ്യാനെറ്റ്...........

കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നെന്ന് ഷാജു

കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പോലീസിന് മൊഴി നല്‍കി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ജോളി തന്റെ മകനെയും കൊല്ലുമൊ എന്നും........

ജോളിയും മറ്റ് പ്രതികളും ആറ് ദിവസത്തെ കസ്റ്റഡിയില്‍

കൂടത്തായി പരമ്പര മരണ കേസില്‍ ജോളിയടക്കം മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടെതാണ് ഉത്തരവ്. പതിനൊന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി...................