shabarimala

ശബരിമല വിധി പുനഃപരിശോധിക്കും; ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടു

ശബരിമല യുവതീ പ്രവേശനവിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ തീരുമാനം. യുവതീപ്രവേശന വിധിയ്‌ക്കെതിരായി സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിടാനാണ് കോടതിയുടെ തീരുമാനം................

 

ശബരിമല;നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കണം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഈ മാസം 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.......

മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത്: ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല

ആചാരങ്ങള്‍ ലംഘിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറാണ് ഉത്തരവിട്ടത്.