Sexual Harassment

ലൈംഗിക ബന്ധത്തിനായി യുവതിയുടെ നിരന്തര ശല്യം; മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി

വിവാഹേതര ബന്ധത്തിനായുള്ള യുവതിയുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന്‍ മിത്കരി(38)യാണ് യുവതിയുടെ......

നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

യുവനടി സനുഷയെ ട്രെയിനില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. 

ലിംഗഛേദം: മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം സ്ഥാനത്തിന് നിരക്കാത്തത്

Glint Staff

യുവതി ചെയ്ത കൊടും കുറ്റകൃത്യത്തെ നിസ്സാരമാക്കുന്നതായിപ്പോയി ഒരു സമൂഹത്തെ മുഴുവൻ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്ന വിധമുള്ള അപരിഷ്‌കൃതവും അപരാധവുമായ ആ നടപടിയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

കൊല്ലത്ത് പീഡനപര്‍വ്വം

കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ രണ്ട് പരാതികള്‍ കൂടി; പുത്തൂരില്‍ വൈദികവിദ്യാര്‍ഥികളെ പീഡിപ്പിച്ച പുരോഹിതന്‍ പിടിയില്‍; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

കുണ്ടറയിൽ പെണ്‍കുട്ടിയുടെ ദുരൂഹ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തില്‍ പൊലീസ് അലംഭാവമുണ്ടായ ആരോപണത്തില്‍ ദക്ഷിണമേഖലാ ഐ.ജി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ജില്ലാ മെഡിക്കൽ ഓഫിസറും ശിശുക്ഷേമസമിതി അധികൃതരും വിശദീകരണം നൽകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

വാളയാര്‍ സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ്

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ്. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്ന് ഐ.ജി എം.ആര്‍. അജിത് കുമാര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി.

 

പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ഇവരുടെ ബന്ധുവടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളില്‍ മൂത്തകുട്ടിയെ ഇയാള്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

വയനാട്ടില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി

വയനാട്ടിലെ അനാഥാലയത്തില്‍ താമസിക്കുന്ന ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളിന് തൊട്ടടുത്തുള്ള കടയില്‍വച്ചാണ് പീഡനത്തിനിരയായത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്നറിയാന്‍ കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കും.

കൊട്ടിയൂർ ബലാൽസംഗം: ഗൗരവമേറിയ കുറ്റം ഏത്?

Glint Staff

റോബിന്റെ കുറ്റവുമായി തട്ടിച്ചുനോക്കുമ്പോൾ സഭാനേതൃത്വം ഏർപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും  ആ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന്റെ സമാധാന ജീവിതത്തിനു നേരേ ഭീഷണിയുയർത്തുന്നതാണ്.

കൊട്ടിയൂര്‍ പീഡനം: മാപ്പ് ചോദിച്ച് മാനന്തവാടി മെത്രാന്‍ ജോസ് പൊരുന്നേടം

കണ്ണൂരിലെ കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി മെത്രാന്‍ ജോസ് പൊരുന്നേടം.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

രണ്ട് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പ് വിദ്യാര്‍ഥിനികള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്.

 

സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനവിവരം അറിവായത്. കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ 34-കാരനാണ് പ്രതി. സ്ഥലം മാറ്റം കിട്ടി ഇപ്പോള്‍ നാറാത്ത് ചെറുവാക്കര സ്കൂളിലാണ് ജോലി ചെയ്യുന്ന ഇയാളെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്.

 

Pages