Self Respect

കടയിനിക്കാട്ടേക്കുള്ള വഴി പറഞ്ഞയാൾ കാണിക്കുന്ന വഴി

Glint Guru

സ്വയം ബഹുമാനിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമാണ് ബാഹ്യമായ കാഴ്ചയിൽ പരസ്പര ബഹുമാനമായി പ്രകടമാകുന്നത്.

റെയിൽവേ ട്രാക്കിലേക്ക് കപ്പെറിഞ്ഞ യുവാവ് പറഞ്ഞുതരുന്നത്

Glint Guru

സർക്കാരും സ്ഥാപനങ്ങളും എത്ര തന്നെ ശ്രമിച്ചാലും പൊതു പരിസരങ്ങൾ മലിനമാകാനുള്ള കാരണം പ്രദേശവാസികളിലെ സ്വയം ബഹുമാനമില്ലായ്മകൊണ്ടാണ്. എറണാകുളം ജങ്ക്ഷന്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്നൊരു കാഴ്ച.

ഹോട്ടൽ വാഷ്‌ബേസിൻ കഴുകിയ വീട്ടമ്മ പറഞ്ഞുതരുന്നത്

Glint Guru

നാം കരുതുന്നത് നമുക്ക് വലിയ വൃത്തിയാണെന്നാണ്. എന്നാൽ നമുക്ക് ഏതു വൃത്തികെട്ട സ്ഥലത്തും കാര്യങ്ങൾ സാധിച്ച് മടങ്ങാനുള്ള മടിയില്ലായ്മയാണ് ഇവ്വിധം പൊതുസ്ഥലങ്ങൾ അഴുക്കാകാൻ കാരണം. അതിനു കാരണം വീട്ടിലെ ശീലങ്ങളും

നേരിൽ സാർ, അഭാവത്തിൽ സാർ ന്യൂനം

Glint Guru

മറ്റൊരു വ്യക്തിയെ സാന്നിദ്ധ്യത്തിലായാലും അഭാവത്തിലായാലും സ്നേഹത്തോടെ പരാമർശിക്കുമ്പോൾ ആ പരാമർശം നടത്തുന്ന വ്യക്തി ഒരു സുഖം അറിയും. ആ സുഖം അയാൾക്കവകാശപ്പെട്ടതാണ്. സുഖത്തിൽ അകന്നു നിൽക്കുന്നത് സംഘട്ടനമാണ്.

പാൽ വിതരണത്തിലെ സ്വയം ബഹുമാന തത്വശാസ്ത്രം

Glint Guru

എന്തെങ്കിലും അൽപ്പം മായമോ കള്ളത്തരമോ കാണിച്ചില്ലെങ്കിൽ ഏതു സംരംഭവും വിജയിക്കില്ല എന്നത് തത്വശാസ്ത്രം പോലെ പ്രബലമായ വർത്തമാന സാഹചര്യത്തിലാണ് പാലിൽ  ഇത്തിരി അഴുക്കു വീണാൽ പോലും നഷ്ടം സഹിക്കാൻ ലൈലാ-ബഷീർ ദമ്പതിമാർക്ക് ഒരു മന:പ്രയാസവുമില്ലാത്തത്.

മാറ്റിവയ്ക്കല്‍ രോഗം വരുത്തുന്ന അപകടങ്ങള്‍

Glint Guru

"പിന്നെ കൂറേ നാളായി വിചാരിക്കുന്നു, ബാത്ത് റൂമിൽ യൂറോപ്യൻ ക്ലോസറ്റിന്റെ സീറ്റൊന്നു മാറ്റണമെന്ന്. സീറ്റിന് കുഴപ്പമൊന്നുമില്ല. പുറമേ നിന്ന് ആരെങ്കിലും വന്നാൽ അവർക്ക് ഇത്തിരി വിഷമമുണ്ടാകും. അത്രയേ ഉള്ളു. ഒരു ദിവസം അവിടെ പോയി യോജിച്ച സാധനം വാങ്ങണം. ഇതുവരെ നടന്നില്ല."