Securities Appellate Tribunal

ഇന്‍സൈഡര്‍ ട്രേഡിങ്ങ്: റിലയന്‍സിന്റെ അപ്പീല്‍ തള്ളി

റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് പെട്രോളിയവും തമ്മിലുള്ള ലയനത്തിലെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് നിയന്ത്രണ ഏജന്‍സിയായ സെബി പുറപ്പെടുവിച്ച ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ ശരിവെച്ചു.