SDPI

എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കര്‍

കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനുള്ള നീക്കവുമായി യെദിയൂരപ്പ സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കര്‍ണാടകയിലെ മംഗളുരുവില്‍.................

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019 - 'വര്‍ഗീയത'

Glint Staff

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മുഖ്യമായും മനുഷ്യാവകാശമാണ്. അതിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് പൊതു സമൂഹത്തിലെ അവരുടെ എല്ലാ........

അഭിമന്യു വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശികളായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി....

കേരളത്തിന്റെ സാമൂഹ്യ വ്രണങ്ങള്‍ പൊട്ടിയൊലിച്ചു തുടങ്ങുന്നു

Glint Staff

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം യാദൃശ്ചികമോ പെട്ടെന്നുണ്ടായ ഒരു സംഭവത്തിന്റെ പരിണിത ഫലമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട വ്രണത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണത്. ആ വ്രണവികാസത്തിന് അനുകൂലമായ സാഹചര്യമായിരുന്നു....

അഭിമന്യുവിന്റെ കൊലപാതകം: പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന്...

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ബിലാല്‍, പത്തനംതിട്ട സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ്....

മതം ചര്‍ച്ചയാകണം; ചേര്‍ത്തുവച്ച കൈ ചൂണ്ടി ടി.ജെ ജോസഫ് പറയുന്നു

അമല്‍ കെ.വി

ഗീതയും മറ്റ് മതപരമായ ഗ്രന്ഥങ്ങളും ഒക്കെ പഠിപ്പിക്കണം. അത് പേഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കണം. അല്ലാതെ സങ്കുചിത കാഴ്ചപ്പാട് വച്ചുകൊണ്ട് ആവരുത്. അങ്ങനെ വരുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. എന്റെ ആപത് ഘട്ടങ്ങളില്‍ ഗീതയിലെ ചില വാചകങ്ങള്‍ ഒക്കെയാണ് ശക്തി പകര്‍ന്നിരുന്നത്.

ഏപ്രില്‍ 16 ഹര്‍ത്താല്‍: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത നേര്‍ക്കുനേര്‍

Glint staff

ബി.ജെ.പിയും ഹിന്ദു സംഘടനകളും ഈ ഹര്‍ത്താലിന് പിന്നിലെ വര്‍ഗീയ ശക്തികളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും എല്ലാം നിശബ്ദരാവുകയാണ്‌. കാരണം അവര്‍ വസ്തുത തുറന്ന്  പറഞ്ഞാല്‍ ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും അനുകൂലിക്കുകയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്ന ഭയത്താല്‍.

എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറക്കണ്ടം സ്വദേശി  സലിം (26),  മുഹമ്മദ് (20), പാലയോട് സ്വദേശി ഹാഷിം (39), അളകാപുരം സ്വദേശി അമീര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളം സംഘര്‍ഷത്തില്‍: പൊതുസമ്മതര്‍ മുന്‍കൈ എടുക്കട്ടെ

Glint staff

രാഷ്ട്രീയതലത്തില്‍ ഭരണമുന്നണിയ്ക്കകത്തും, ഭരണമുന്നണിയും ബി.ജെ.പിയും തമ്മിലും സംഘര്‍ഷം. കൊലപാതകവും സംഘട്ടനങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും വീണ്ടും കേരളാന്തരീക്ഷം രക്തഗന്ധ പൂരിതമാക്കുന്നു മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട് കത്തിനശിപ്പിക്കപ്പെടുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം.

Pages