ഏലത്തോട്ടത്തില്‍ പണിയ്ക്ക് പോകുന്നതിനിടയില്‍ ആരെങ്കിലും മെമ്പറെയെന്ന് വിളിച്ച് കേള്‍ക്കുന്നത് ശാന്തി രവിക്ക് അഭിമാനമാണ്. 2010 മുതല്‍ 2015 വരെ ശാന്തന്‍പാറ 9-ാം വാര്‍ഡിലെ മെമ്പറായിരുന്നു ശാന്തി രവി. 2010ലെ പഞ്ചായത്ത് ഇലക്ഷനില്‍ 9-ാം വാര്‍ഡില്‍ എസ്.സി വനിതാ സംവരണം...........