സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്...........
ടെന്നീസ് ബോളിന്റെ രൂപത്തിലുള്ള റോബോട്ടിന് രൂപം നല്‍കി സാംസങ്. ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് സാംസങ് പുത്തന്‍ റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ബാലി(Ballie) എന്നാണ് റോബോട്ടിന്.......
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.
കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്
ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രോസസ്സര്‍ ചിപ്പുകള്‍ വിതരണം ചെയ്യുന്ന ഫാക്ടറികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊഴിലാളികളില്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് സന്നദ്ധ സംഘടനകള്‍.
ഒരു വിതരണക്കാരനുമായി നടക്കുന്ന പത്ത് വര്‍ഷത്തിലേറെ നീണ്ട കേസില്‍ ഗാസിയാബാദ് കോടതി കഴിഞ്ഞ വര്‍ഷം സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയര്‍മാന്‍ ലീ കുന്‍ഹീയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.