കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുളള ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ്..........
കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച
ഐ.പി.എല്‍ മാതൃകയില്‍ ഫുട്ബാളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കായി നടന്ന ലേലത്തില്‍ കൊച്ചി ടീമിനെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി.
വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.എന്‍.ആര്‍ റാവുവിനും ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ചു.