Sachin Pilot

കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു.

രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടി അരുത്, തല്‍സ്ഥിതി തുടരണം - കോടതി

രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട്  രാജസ്ഥാന്‍ ഹൈക്കോടതി . ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് .......

ബി.ജെ.പിയുമായി ഒത്തുകളിച്ചു; സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് നീക്കി

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരെയും പദവികളില്‍ നിന്ന് നീക്കി. മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. ഗോവിന്ദ് സിങ് ദോല്‍സാരയെ.............

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.......

രാജസ്ഥാന്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹ്‌ലോത് സര്‍ക്കാരിന് വിജയം. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നേടിയത്. 200 അംഗ സഭയില്‍ 101 പേരുടെ ഭൂരിപക്ഷമായിരുന്നു ഗെഹ്‌ലോതിന് വേണ്ടിയിരുന്നത്. 125 അംഗങ്ങളുടെ..........

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും; സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍

ഓഗസ്റ്റ് 14ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എന്നാണ് ജയ്പൂരിലേക്ക് മടങ്ങുന്നത് എന്ന് തീരുമാനമായിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് വിമത എം.എല്‍.എ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഹരിയാനയിലാണ്............

ബി.ജെ.പിയിലേക്കില്ല; നിലപാട് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്

താന്‍ ബി.ജെ.പിയിലേക്കില്ല എന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.............

രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാനിലെ......

രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ചു

ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ പാടുള്ളൂ എന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമഭയില്‍ അവതരിപ്പിച്ചു.

ആംവേ ചെയര്‍മാന്റെ അറസ്റ്റില്‍ ഉന്നത അന്വേഷണം

ആംവേ ഇന്ത്യ ചെയര്‍മാന്‍ വില്ല്യം എസ്. പിങ്ക്നിയെ ക്രൈം ബ്രാഞ്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത സാഹചര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

Pages