sabarimala temple women entry

യുവതീ പ്രവേശനം; ശബരിമല അശാന്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലന്നെ് സുപ്രീംകോടതി

ശബരിമല അശാന്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. യുവതീ പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.കേസ് വിശാല ബെഞ്ച് പരിശോധിക്കുന്നത് വരെ കാത്തിരിക്കാനും.............

യുവതീ പ്രവേശന വിധി അന്തിമമല്ല: ചീഫ് ജസ്റ്റിസ്

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കേസ് നിലവില്‍ വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട ........

ശബരിമല: സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന................

ശബരിമല ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി: അവസരം ലഭിക്കാത്തവര്‍ക്ക് 7 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ എഴുതിനല്‍കാം; ശേഷം വിധി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു........

ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു

ശബരിമല യുവതീപ്രവേശന വിധിക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു. എന്‍.എസ്.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍...........

മണ്ഡലകാലത്ത് മദ്യ മുതലാളിമാര്‍ നഷ്ടം തീര്‍ത്തു; വരുംകാല ലാഭവുമുണ്ടാക്കി

Glint Staff

മണ്ഡലകാലം കഴിഞ്ഞു. കേരള ചരിത്രത്തില്‍ ഇത്രയും നാള്‍ ഉണ്ടാകാതിരുന്ന വിധം സ്പിരിറ്റുകടത്തും സെക്കന്‍ഡ്‌സ് വില്‍പനയുമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 748 ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമാണ് ബാറുടമകള്‍ക്കുണ്ടായത്.....

യുവതീ പ്രവേശന പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; ഒടുവില്‍ പുനഃപരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍

സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിക്കുമെന്ന് പോലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.....

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറി എന്ന് പറയുന്ന 51 യുവതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന........

കടകംപള്ളി... നമുക്ക് നല്ല ഭാഷ ഉപയോഗിക്കാം

Glint Staff

കടകംപള്ളി സുരേന്ദ്രന്‍ സി.പി.എമ്മിന്റെ നേതാവാണ്. അതേ സമയം ഇപ്പോള്‍ സംസ്ഥാനത്തിന്റെ മന്ത്രിയുമാണ്. ഒരു മന്ത്രി ഉപയോഗിക്കേണ്ട വാക്കുകള്‍ വളരെ ശ്രദ്ധയോടെ ഉണ്ടാകേണ്ടതാണ്. മന്ത്രിയുടെ വാക്കുകള്‍ ഭരണകൂടത്തിന്റേതാണ്. ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തി എല്ലാം ശാന്തമായി പോവുകയായിരുന്നു......

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. കൊല്ലം സ്വദേശിനിയായ മഞ്ജുവാണ് അവകാശവാദം ഉന്നയിച്ചത്. ഇന്നലെ പുലര്‍ച്ചെ സന്നിധാനത്തെത്തി ദര്‍ശനം നടത്തുകയായിരുന്നെന്നും  പോലീസ് സുരക്ഷയില്ലാതെയാണ് സന്നിധാനത്തെത്തിയതെന്നും........

Pages