റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍. തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പുതിന്‍ അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായി...........
ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. അങ്ങ് ആതിഥ്യമരുളുന്ന റഷ്യമുതല്‍ ഫുട്‌ബോളിനെ മറ്റെന്തിനെന്തിക്കാളും സ്‌നേഹിക്കുന്ന കേരളത്തില്‍ വരെ അടങ്ങാത്ത ആവേശത്തിലാണ് ആരാധകര്‍. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രവചനാതീതമാണ്.
സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ് പുടിന്‍ വിജയം നേടിയത്. 2012ല്‍ 64% വോട്ടാണ് പുടിന്‍ നേടിയിരുന്നത്.
ഒരു സൈക്കിള്‍ ദീര്‍ഘ ദൂരയാത്രക്ക് കഴിഞ്ഞ ദിവസം തുടക്കമായി. യാത്രികന്‍ ആലപ്പുഴ സ്വദേശി ക്ലിഫിന്‍, ലക്ഷ്യം അങ്ങ്... റഷ്യ. ഇറാന്‍, ജോര്‍ജിയ, ആര്‍മേനിയ വഴി റഷ്യയിലെ മോസ്‌കോ വരെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്ലിഫിന്റെ സ്വപ്ന യാത്ര.