രുപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍; ഡോളറിന് 69 രൂപ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞ് 69 രൂപയിലെത്തി. രൂപയുടെ മൂല്യം 49 പൈസ താഴ്ന്നാണ് ഡോളറുമായുള്ള വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. Read more about രുപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍; ഡോളറിന് 69 രൂപ
യു.എസ്: സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ല സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടു പോവാനുള്ള യു.എസ് തീരുമാനം ഇന്ത്യന്‍ വിപണിയിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് Read more about യു.എസ്: സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ല
രൂപയുടെ മൂല്യം ഉയര്‍ന്നു: ഓഹരി വിപണിയിലും മാറ്റം ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 64.30 ആയി, സെന്‍സെക്സ് 516.19 പോയിന്റ് ഉയര്‍ന്ന് 19786.25 എന്ന നിലയിലെത്തി. Read more about രൂപയുടെ മൂല്യം ഉയര്‍ന്നു: ഓഹരി വിപണിയിലും മാറ്റം
സെന്‍സെക്സ് കുതിച്ചുയര്‍ന്നു, രൂപയും തിരിച്ചു വരവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി. Read more about സെന്‍സെക്സ് കുതിച്ചുയര്‍ന്നു, രൂപയും തിരിച്ചു വരവില്‍
ഓഹരി വിപണി ഇടിഞ്ഞു; ഒപ്പം രൂപയും ഡോളറിനെതിരെ രൂപയുടെ മൂല്യം 68.12 കടന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയെയും സാരമായി ബാധിച്ചു. Read more about ഓഹരി വിപണി ഇടിഞ്ഞു; ഒപ്പം രൂപയും
റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍: രൂപയുടെ നില മെച്ചപ്പെടുന്നു രൂപയുടെ മൂല്യം 66.82 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. Read more about റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍: രൂപയുടെ നില മെച്ചപ്പെടുന്നു
രൂപ 64 കടന്നു; സര്‍വകാല താഴ്ച തുടരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചൊവാഴ്ച 64 കടന്നു. Read more about രൂപ 64 കടന്നു; സര്‍വകാല താഴ്ച തുടരുന്നു
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. Read more about രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്