ronaldo gets two year prison sentence

നികുതി വെട്ടിപ്പ്: റൊണാള്‍ഡോക്ക് രണ്ട് വര്‍ഷം തടവും പിഴയും

Glint Staff

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോക്ക് നികുതി വെട്ടിപ്പു കേസില്‍ കനത്ത പിഴയും തടവു ശിക്ഷയും. ഏറെ നാളായി സ്പാനിഷ് കോടതിയില്‍ നടന്നു വരുന്ന കേസിലാണ് വിധിവന്നിരിക്കുന്നത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയും പത്തൊമ്പതു ദശലക്ഷം.....