Robert Vadra

റോബര്‍ട്ട് വദ്രയ്ക്കും ഡി.എല്‍.എഫിനും എതിരെ ഹരിയാന സര്‍ക്കാറിന്റെ അന്വേഷണം

പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് ഗുഡ്ഗാവില്‍ 350 ഏക്കര്‍ ഭൂമി അനുവദിച്ച വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉത്തരവിട്ടു.

റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ജാമാതാവ് റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

വിമാനത്താവളങ്ങളില്‍ തന്റെ കുടുംബത്തിനുള്ള ഇളവുകള്‍ പിന്‍വലിക്കാന്‍ പ്രിയങ്കയുടെ ആവശ്യം

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളിലെ സാധാരണ സുരക്ഷാ പരിശോധനകളില്‍ നിന്നും ഇളവ് നല്‍കുന്നത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രിയങ്കയുടെ ആവശ്യം.

വദ്രയ്ക്കെതിരെ ആക്രമണം ശക്തമാക്കി ബി.ജെ.പി

നെഹ്രു-ഗാന്ധി കുടുംബത്തിന്റെ സംരക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ‘റോബര്‍ട്ട് വദ്ര വികസന മാതൃക’ വിജയിച്ചതെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ്.

വധേരക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണം

സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ അശോക് ഖേംകേക്കെതിരെ സി.ബി.ഐ അന്വേഷണം.

ഭൂമി ഇടപാട് കേസ്: റോബര്‍ട്ട് വദ്രക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതിയില്‍ വദ്രയുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മയുടെ നടപടിയെ കോടതി വിമര്‍ശിച്ചു