ranji panicker

ലേലം 2: സുരേഷ്‌ഗോപിയും രണ്‍ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു

Glint Staff

വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്‌ ഗോപി ലേലം 2ലൂടെ സിനിമയിലേക്ക് തിരിച്ചു വരുന്നു.  രണ്‍ജി പണിക്കര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കറാണ്.

ഗൗരി തുടക്കവും തുടര്‍ച്ചയും

രണ്‍ജി പണിക്കര്‍

എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍  ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് !

ഇതാണ് വില്ലത്തരം

ശ്യാം തിയ്യന്‍

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

ഗൗരി തുടക്കവും തുടര്‍ച്ചയും

രണ്‍ജി പണിക്കര്‍

ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് ! ഗൗരി തുടങ്ങി വയ്ക്കുകയും തുടര്‍ച്ചയാവുകയുമാണ്. ഗാന്ധി, പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി.... പുതിയ പേരുകള്‍ ഓരോന്നായി എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ അറ്റുപോകുന്നത്  അവരുയര്‍ത്തിയ ശബ്ദമല്ല