Rajasthan Political Crisis

കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു.

രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടി അരുത്, തല്‍സ്ഥിതി തുടരണം - കോടതി

രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട്  രാജസ്ഥാന്‍ ഹൈക്കോടതി . ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് .......

ബി.ജെ.പിയുമായി ഒത്തുകളിച്ചു; സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് നീക്കി

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി. സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരെയും പദവികളില്‍ നിന്ന് നീക്കി. മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. ഗോവിന്ദ് സിങ് ദോല്‍സാരയെ.............

രാജസ്ഥാന്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹ്‌ലോത് സര്‍ക്കാരിന് വിജയം. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നേടിയത്. 200 അംഗ സഭയില്‍ 101 പേരുടെ ഭൂരിപക്ഷമായിരുന്നു ഗെഹ്‌ലോതിന് വേണ്ടിയിരുന്നത്. 125 അംഗങ്ങളുടെ..........

നിയമസഭ ചേരാന്‍ നിബന്ധനകള്‍ വെച്ച് ഗവര്‍ണര്‍; മന്ത്രിസഭാ യോഗം വിളിച്ച് ഗെഹ്‌ലോത്

മൂന്ന് നിബന്ധനകളോടെ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ മന്ത്രിസഭാ യോഗം വിളിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ഗെഹ്‌ലോതിന്റെ വസതിയിലാണ് മന്ത്രിസഭാ യോഗം..........

നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആവശ്യം വീണ്ടും തള്ളി ഗവര്‍ണര്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാം തവണയും നിരസിച്ചു. സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍............

രാജസ്ഥാനില്‍ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പിന് സാധ്യത

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ രാജസ്ഥാനില്‍ അടുത്ത ആഴ്ച ഗെഹ്‌ലോത്ത് സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച അശോക് ഗെഹ്ലോത് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം...........

ബി.ജെ.പിയിലേക്കില്ല; നിലപാട് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്

താന്‍ ബി.ജെ.പിയിലേക്കില്ല എന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.............