Rahul Gandhi

കര്‍ഷക സമരം; രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ്...........

രാഹുലും പ്രിയങ്കയുമടക്കം അഞ്ച് നേതാക്കള്‍ക്ക് ഹത്‌റാസിലേക്ക് പോകാന്‍ അനുമതി

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കം 5 നേതാക്കള്‍ക്ക് അനുമതി നല്‍കി. കെ.സി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്..........

രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍; നടപടി ഹത്‌റാസിലേക്കുള്ള കാല്‍നടയാത്രക്കിടെ

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്ത് യു.പി പോലീസ്. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനത്തെ.............

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യമെന്നും ഇപ്പോഴത്തെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി. കൈയ്യില്‍ പണം ഇല്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നമെന്നും അതിനാല്‍ അവരുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കുകയാണ്..........

എക്കാലവും നിങ്ങളോടൊപ്പമുണ്ടാകും, വയനാട്ടുകാരനായി- രാഹുല്‍ ഗാന്ധി

കുറച്ച് ദിവസങ്ങള്‍ മാത്രമല്ല തന്റെ ജീവിതാവസാനം വരെ വയനാട്ടുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. വയനാടും കേരളവും രാജ്യത്തിന് മാതൃകയാണ്. വിവിധ സമുദായങ്ങളിലുള്ളവര്‍, വ്യത്യസ്ത ആശയങ്ങളുള്ളവര്‍ സഹവര്‍ത്തിത്വത്തോടെ അധിവസിക്കുന്ന നാടാണ് വയനാട്. എന്നാല്‍ വയനാട് ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് എനിക്കറിയാം.................

രാഹുലിന്റെ നെറ്റിയില്‍ ലേസര്‍ രശ്മികള്‍; അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച അമേഠിയില്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സമയത്ത് രാഹുലിന്റെ നെറ്റിയില്‍ ..............

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു; പ്രവര്‍ത്തകര്‍ ആവേശത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 11 മണിയോടെയാണ് അദ്ദേഹം പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റയില്‍ ഹെലിക്കോപ്ടറില്‍ എത്തിയത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കളക്ടറേറ്റിലേക്ക് പോവുകയായിരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ...............

രാഹുലിന്റെ വരവ് ചരിത്രപരമായ വിഡ്ഢിത്തം

Glint Staff

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം......

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കും; നിര്‍ണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. യു.പി.എ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുമെന്ന് രാഹുല്‍ ഹാന്ധി പറഞ്ഞു. ഈ തുക നേരിട്ട് ബാങ്ക്.................

രാഹുല്‍ ഗാന്ധി വയനാട്ടില്‍? അനിശ്ചിതത്വം തുടരുന്നു

രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ എ.ഐ.സി.സി സ്ഥരീകരിച്ചിട്ടില്ല. എന്നാല്‍ ............

Pages