Raghuram Rajan's comment on reserve bank

സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ ശൈലിയാണ് റിസര്‍വ്വ് ബാങ്കിന് വേണ്ടത്: രഘുറാം രാജന്‍

Glint Staff

റിസര്‍വ്വ് ബാങ്കിനെ സീറ്റ് ബെല്‍റ്റിനോട് ഉപമിച്ചതിന് പിന്നാലെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ......