PSC Rank Holders Protest

ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു; എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമമന്ത്രി എ.കെ ബാലനും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ ഇന്ന് രാവിലെ ചര്‍ച്ച നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.............

ഒടുവില്‍ ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നു?

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചനകള്‍. പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ്  സര്‍ക്കാരിനു നിര്‍ദേശം..........

ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ച കാഴ്ച ആത്മബലമില്ലാത്ത യുവതലമുറയുടെ പ്രതിഫലനം

Glint desk

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നവര്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും സമരം തീരുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുകാണുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും...........

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം; ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല

ഉദ്യോഗാര്‍ത്ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ..........

തലസ്ഥാനത്തെ സമരതീവ്രതയില്‍ മുങ്ങി ഐശ്വര്യ കേരളയാത്ര

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് നടക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമര തീവ്രതയില്‍ മുങ്ങിപ്പോകുന്നു. ഐശ്വര്യ കേരള യാത്ര ഓര്‍മ്മിക്കപ്പെടുന്നത് അതിന് തുടക്കം കുറിച്ചുകൊണ്ട്.........