PS Nataraja Pilla

പി.എസ് നടരാജപിള്ളയുടെ പ്രേതാക്രമണം

Glint Staff

അധികാരത്തോട് കലഹിച്ചതിനെ തുടര്‍ന്ന്‍ കണ്ടുകെട്ടിയ ഭൂമിയിലാണ് ലോ അക്കാദമി നിലനില്‍ക്കുന്നതെന്ന വിരോധാഭാസം, ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതം തന്നെ നേരിടുന്ന വിരോധാഭാസമാണ്. ഇന്ന്‍ ലോ അക്കാദമി മാനേജ്മെന്‍റ് നേരിടുന്ന സമരത്തില്‍ അതുകൊണ്ടുതന്നെ ഒരു കാവ്യനീതിയുണ്ട്.