protest against sabarimala verdict

ഇരുമുടിക്കെട്ടില്ലാതെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍; ആചാര ലംഘനമെന്ന് ദേവസ്വം ബോര്‍ഡ്

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍..........

ശ്രീധരന്‍പിള്ളയില്‍ നിന്ന് കേരളം ചുരുങ്ങിയ രാഷ്ട്രീയസത്യസന്ധത പ്രതീക്ഷിക്കുന്നു

Glint Staff

ശബരിമല വിഷയത്തിന്റെ അവസ്ഥ പ്രളയാനന്തര കേരളത്തില്‍ പ്രളയത്തേക്കാള്‍ രൂക്ഷമായ പ്രശ്‌നമായി തുടരുന്നു, പ്രളയത്തെ പോലും മറക്കുന്ന വിധത്തില്‍. ശബരിമല വിഷയം ഈ വിധമാകാന്‍ കാരണം ബി.ജെ.പിയാണെന്ന് അതിന്റെ അധ്യക്ഷന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്ന ശബ്ദ-ദൃശ്യ രേഖയാണ് ഇപ്പോള്‍ പുറത്ത്.....

ശബരിമല പ്രക്ഷോഭം ബി.ജെ.പിയുടെ ആസൂത്രണം; നട അടയ്ക്കാനുള്ള തന്ത്രിയുടെ നീക്കം താനുമായി അലോചിച്ച്: ശ്രീധരന്‍പിള്ള

ശബരിമലയിലെ പ്രക്ഷോഭം ബി.ജെ.പിയുടെ ആസൂത്രണ പ്രകാരമാണ് നടന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ..........

ശബരിമലയില്‍ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് ഹൈക്കോടതി

മാധ്യമങ്ങളെ ശബരിമലയില്‍ എന്തിനാണ് തടയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മാധ്യമങ്ങള്‍ ശബരിമലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ അതിന്റെ ഗുണം സര്‍ക്കാരിന്.........

ശബരിമലയില്‍ കനത്ത സുരക്ഷ; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തന്ത്രിക്ക് വിലക്ക്

Glint Staff

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം പോലീസുകാരെയാണ് സന്നിധാനത്തും പരിസരപ്രദേശത്തും വിന്യസിച്ചിരിക്കുന്നത്. അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള 15 വനിതാ പോലീസുകാരെ........

ശബരിമല പ്രക്ഷോഭം: ഇതുവരെ അറസ്റ്റിലായത് 3557 പേര്‍; വരുന്ന നടതുറപ്പിന് കര്‍ശന സുരക്ഷ

Glint Staff

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. കഴിഞ്ഞദിവസം മാത്രം 52 പേരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്. 531 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍കൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.......

ശബരിമല പ്രക്ഷോഭത്തിലെ വ്യാപക അറസ്റ്റ്: സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി

ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്ന് കോടതി......

ശബരിമലയിലൂടെ കേരളം കലങ്ങിയപ്പോള്‍ തെളിയുന്നത്

Glint Staff

ശബരിമല കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെയും രാഷ്ട്രീയ അവസ്ഥയെയും നന്നായിട്ട് കലക്കിയിട്ടുണ്ട്. ഈ കലക്കവെള്ളത്തില്‍ നല്ല വലയുള്ളവര്‍ക്കും വീശ് അറിയാവുന്നവര്‍ക്കും മികച്ച കോര് കിട്ടുന്ന സാഹചര്യമാണുള്ളത്. ഈ കലക്കല്‍ സ്വാഭാവികമായി ഉണ്ടായതല്ല. ഇതിന്റെ പിന്നില്‍ ഒരു ശ്രമമുണ്ട്. ആ ശ്രമത്തിന്റെ......

ശബരിമല പ്രക്ഷോഭത്തില്‍ വ്യാപക അറസ്റ്റ്

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഇതുവരെ 75 പേര്‍ അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്.........

ശബരിമലയില്‍ യുവതികളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ യുവതികളെ തടഞ്ഞതിനെതിരേ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മുന്‍ എസ്.എഫ്‌.ഐനേതാവ് ഡോ.ഗീനാകുമാരി......

Pages