Prithviraj Sukumaran

സിനിമ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍; 'കടുവ'ക്ക് സ്റ്റേ

Glint Desk

പൃഥിരാജ് സിനിമ കടുവയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍.........

മുല്ലപ്പെരിയാര്‍ വിഷയം; തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു പണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിയുടെ കോലം കത്തിച്ച്............

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ'; യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ്

Glint Desk

യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ സ്വീകരിച്ച് പൃഥ്വിരാജ് സുകുമാരന്‍. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചു' എന്നായിരുന്നു യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പൃഥ്വിരാജ്...........

വാരിയംകുന്നന്‍ വരും; പൃഥ്വിരാജും ആഷിക് അബുവും മാറിയതിനെക്കുറിച്ചും കോമ്പസ് മുവീസ്

Glint Desk

വാരിയംകുന്നന്‍ സിനിമാ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്.............

പൃഥ്വിരാജിനെതിരെ ജനം ടി.വിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു

Glint desk

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ വ്യക്തിഹത്യ നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ ലേഖനം പ്രസിദ്ധീകരിച്ച ജനം ടിവിക്കെതിരെ പ്രതിഷേധം. അജു വര്‍ഗീസ്, ആന്റണി...........

പൃഥ്വിരാജ് ലക്ഷദ്വീപ് പോസ്റ്റ് പുനര്‍വിചിന്തനം ചെയ്യണം; ദ്വീപിനെ കാശ്മീര്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നടന്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. കൈപ്പറ്റുന്ന പച്ചപ്പണത്തിന് ഉപരിയായി കുറച്ചെങ്കിലും അച്ഛന്‍ സുകുമാരന്റെ ഗുണഗണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍..........

ലക്ഷദ്വീപ് ജനതയുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം, ദ്വീപിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ പൃഥ്വിരാജ്. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ്............

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ പട്ടികയില്‍ ദുല്‍ഖറും പൃഥ്വിരാജും നിവിനും

Glint desk

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താനുളള ടൈംസ് ഗ്രൂപ്പ് സര്‍വ്വേയില്‍ ആദ്യ പത്തില്‍ ദുല്‍ഖര്‍ സല്‍മാനും. പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു മലയാളി കൂടിയാണ് ദുല്‍ഖര്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേയില്‍ ഒമ്പതാമതായിരുന്ന.............

കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു, കടുവ ഉടന്‍ എന്ന് സൂചന

Glint desk

കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു... കടുവ എന്ന് കുറിച്ചു കൊണ്ട് കടുവയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഷാജികൈലാസ്. റോളിംഗ് സൂണ്‍ എന്ന് കുറിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍..............

മലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വി, സംവിധാനം ആഷിഖ് അബു

Glint desk

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് ആഷിഖ് അബു. ഹാജിയാകുന്നത് പൃഥ്വിരാജ് ആണ്. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വര്‍ഷമായ 2021ല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു............

Pages