Priest

ലൈംഗികാരോപണം: വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

ലൈംഗികാരോപണ കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ലൈംഗിക ആരോപണം: നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു......

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. 

പിഴവ് കുമ്പസാരത്തിലോ, അതോ സ്വഭാവത്തിലോ?

Glint Staff

കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍.

മാമോദീസാ ശുശ്രൂഷയ്ക്ക് തടാകത്തിലിറങ്ങിയ വൈദികനെ മുതല പിടിച്ചു

Author: 

Glint Staff

എത്യോപ്യയില്‍ മാമോദീസാ ശുശ്രൂഷ നടത്താന്‍ തടാകത്തിലിറങ്ങിയ വൈദികനെ മുതല കൊന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തെക്കന്‍ എത്യോപ്യയിലെ അബയ തടാകത്തില്‍ മാമോദീസാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ വൈദികന്‍ ഡോച്ചോ എഷീതാണ് കൊല്ലപ്പെട്ടത്.