prakash karatt

യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റ് പറ്റി ; പ്രകാശ് കാരാട്ട്

കോഴിക്കോടില്‍  യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം  പ്രകാശ് കാരാട്ട്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റാണെന്നും അലന്‍ ഷുഹൈബിനും താഹ ഫസലിനിമെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു......