Pope Francis

നാണക്കേട് തോന്നുന്നു; ഫ്രാന്‍സില്‍ മൂന്ന് ലക്ഷം കുട്ടികളെ കത്തോലിക്ക പുരോഹിതന്മാര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാര്‍പ്പാപ്പ

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ 3,30,000 കുട്ടികള്‍ കത്തോലിക്ക പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫ്രാന്‍സില്‍ കുട്ടികളെ പീഡിപ്പിച്ച...........

ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നു; സിനഡിന് ആദ്യ വനിത അണ്ടര്‍സെക്രട്ടറി

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിസ്തുവിനെ അറിയാന്‍ കഴിയുന്ന ഒരു പോപ്പിനെ ലഭ്യമാവുന്നത്. അതാവട്ടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയിലൂടെ. കൊറോണ വരുന്നതിനും എത്രയോ നാളുകള്‍ക്ക് മുന്‍പ് തന്നെ തന്റെ കൈ പിടിച്ച് മുത്തം വയ്ക്കാന്‍ വന്ന വിശ്വാസിയോട് അത് രോഗാണുവ്യാപിക്കാന്‍ കാരണമാവും...........

കര്‍ദിനാള്‍ ആലഞ്ചേരി മാധ്യസ്ഥത്തിന് തടസ്സം; മാറി നില്‍ക്കേണ്ടത് ആവശ്യം

Glint staff

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ഉടന്‍ തന്നെ വിരല്‍ചൂണ്ടിയ വിഷയമാണ് സഭയിലെ വൈദിക സമൂഹത്തിന്റെ അമിതമായ ആര്‍ഭാട ജീവിതവും, അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഇടപെടലുകളും പെരുമാറ്റദൂഷ്യങ്ങളും. അതിന് മാതൃകയെന്നോണം പോപ്പിന് ലഭിച്ച ആഡംബര കാറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ദാനം ചെയ്യുകയുണ്ടായി.

'രോഹിഗ്യന്‍' പേര് പരാമര്‍ശിക്കാതെ മാര്‍പാപ്പയുടെ പ്രസംഗം

മാര്‍പാപ്പ മ്യാന്‍മാറില്‍ നടത്തിയ പ്രധാന പ്രസംഗത്തില്‍ രോഹിഗ്യകളുടെ പേര് പരാമര്‍ശിച്ചില്ല. എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞെങ്കിലും രോഹിഗ്യന്‍ പ്രശന്‌ത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പരാമര്‍ശം നടത്തിയില്ല

ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാറില്‍

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാറിലെത്തി. വന്‍ വരവേല്‍പ്പാണ്  കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് മ്യാന്‍മാറില്‍ ലഭിച്ചത്.രോഹിഗ്യന്‍ പ്രശ്‌നം വലിയ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

വധശിക്ഷ പരാജയം; വളര്‍ത്തുന്നത് പ്രതികാരത്തെയെന്ന് മാര്‍പാപ്പ

നീതിയുടെ പേരില്‍ ഭരണകൂടത്തെ കൊണ്ട് കൊലപാതകം ചെയ്യിക്കുന്ന വധശിക്ഷ നിയമവാഴ്ചയെ സംബന്ധിച്ചിടത്തോളം അതിന്റെ പരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

നല്ല കത്തോലിക്കര്‍ മുയലുകളെ പോലെ പെറ്റുപെരുകേണ്ടതില്ലെന്ന് ഫ്രാന്‍സിസ് പാപ്പ

വികസ്വര രാജ്യങ്ങളില്‍ പാശ്ചാത്യ കുടുംബ മൂല്യങ്ങള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ‘പ്രത്യയശാസ്ത്ര കോളനിവല്‍ക്കരണ’ത്തേയും പാപ്പ അപലപിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും പ്രത്യേകിച്ച് അത് ഒരാളുടെ വിശ്വാസത്തെ കളിയാക്കുകകയോ ചെയ്യുമ്പോള്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് അപ്രതീക്ഷിതമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ശ്രീലങ്കാ സഭയുടെ ആദ്യ വിശുദ്ധനായി ജോസഫ് വാസിനെ ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു

കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.

ചരിത്രം കുറിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നിലയിലേക്ക്

അര നൂറ്റാണ്ടിലധികമായി തുടരുന്ന ശത്രുതയ്ക്ക് വിരാമമിട്ട് നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കാനും സാമ്പത്തിക-യാത്രാ ബന്ധങ്ങള്‍ ആരംഭിക്കാനും ക്യൂബയും യു.എസും ബുധനാഴ്ച തീരുമാനിച്ചു.

Pages