PM Modi

മോദി സൈനിക വേഷത്തിലെത്തിയത് ശിക്ഷ ലഭിക്കാവുന്ന കുറ്റം; നോട്ടീസ് അയച്ച് യു.പി കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷം ധരിച്ച് പരിപാടിയില്‍ പങ്കെടുത്തതില്‍ ഉത്തര്‍പ്രദേശ് കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിലെത്തിയതിനെതിരെയാണ്..........

മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തിന്  വിജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ്............

മലയാളികളുടെ മോചനം; വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ നന്ദി

കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും..........

15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു; സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പോലീസിനും, സി.ബി.ഐക്കും............

രാജ്യം 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിന് എതിരായ ചെറുത്തു നില്‍പ്പിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയില്‍ പ്രതിസന്ധിയെ.............

സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല; മോദി

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെ ആവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ............

പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന്. യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് അവസരമില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍.............

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.ഇന്നലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...........

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് 551 പ്ലാന്റുകള്‍ സ്ഥാപിക്കും; പി.എം കെയര്‍ ഫണ്ട് അനുവദിച്ചു

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ആശ്വാസകരമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. രാജ്യത്തെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 551 പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി.എം കെയര്‍...........

രണ്ട് വാക്‌സിനും നിര്‍മ്മിച്ചത് നമ്മുടെ രാജ്യത്ത്, ഓരോ ഭാരതീയനും അഭിമാനിക്കാം; പ്രധാനമന്ത്രി

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ആശ്വാസമേകിക്കൊണ്ടാണ് രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നതില്‍...........

Pages