plea on entry of Muslim women to mosques

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിക്കുന്നു:മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിക്കുന്നുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. സൗകര്യക്കുറവുള്ള ചില  പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ തടസ്സമുള്ളതെന്നും സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമബോര്‍ഡ് അംഗം കമാല്‍ ഫറൂഖി മാധ്യമങ്ങളോട് പറഞ്ഞു....

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം: ഹര്‍ജി ഹൈക്കോടതി തള്ളി

മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്....