planes

ടെലികോം മന്ത്രാലയത്തിന്റെ അനുമതിയായി; ഇനി വിമാനത്തിലും ഇന്റെര്‍നെറ്റ്

ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. വിമാനത്തില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം

Author: 

Glint staff

പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.