P.K. Sreenivasan

സിനിമയുടേയും ആത്മഹത്യയുടേയും മോഹവലയങ്ങളിൽ

Author: 

പി.കെ. ശ്രീനിവാസന്‍

തോപ്പിൽ ഭാസിയുടെ അശ്വമേധത്തിലെ ഡോക്ടറുടെ വേഷം മുമ്പ് അവതരിപ്പിച്ച് കൈയടി നേടിയത് കെ.പി ഉമ്മറായിരുന്നു. സിനിമയിൽ സത്യനും. എന്നാൽ ബൈലാഡില മലയാളികളെ അമ്പരപ്പിച്ചത് ഗോപാലകൃഷ്ണന്റെ ഡോക്ടറായിരുന്നു.

കൈപ്പേറിയ പഞ്ചാരപ്പാലുമിഠായി

Author: 

പി.കെ. ശ്രീനിവാസന്‍

നടനും ഗായകനും ഒരുപക്ഷെ, മലയാള സിനിമയില്‍ മിമിക്രി ഉപയോഗിച്ച ആദ്യതാരവുമായ പട്ടം സദന്‍ ജീവിതത്തെ നിസ്സാരമായി തട്ടിക്കളിച്ചു. ദുഃഖിക്കാൻ ആരുമില്ലാതെ എവിഎം ശ്മശാനത്തിൽ എരിഞ്ഞടങ്ങിയ ആ ജീവിതത്തിന്റെ ഒരു രേഖ.

കെ. രാഘവന്‍: മനസ്സില്‍ തൊട്ട ഒരാള്‍

പി.കെ. ശ്രീനിവാസന്‍

മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.

അഞ്ചു സീനില്‍ ഒരു നിര്‍ഭാഗ്യ ജീവിതം

Author: 

പി കെ ശ്രീനിവാസന്‍

ഭാഗ്യം തേടി കോടമ്പാക്കത്തെത്തി ഭാഗ്യം വിറ്റ്‌ ജീവിക്കേണ്ടി വന്ന ഗോപീകൃഷ്ണന്റെ ജീവിതം.