ഗൂഗിള്‍ പിക്‌സല്‍ 2: ബാറ്ററി ലൈഫ് കുറവെന്ന് പരാതി Author: Glint stafഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകളായ പിക്‌സല്‍ 2 , പിക്‌സല്‍ 2 XL എന്നിവക്കെതിരെ പരാതിയുമായി ഉപയോക്താക്കള്‍. ഫോണ്‍ പെട്ടെന്ന് ചൂടാവുന്നു എന്നും ബാറ്ററി ലൈഫ് കുറവാണെന്നുമാണ് പരാതി. Read more about ഗൂഗിള്‍ പിക്‌സല്‍ 2: ബാറ്ററി ലൈഫ് കുറവെന്ന് പരാതി