Pinarayi Vijayan

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൊറോണ ബോധവല്‍ക്കരണത്തിനായി ഒന്നിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയില്‍ ഒന്നിച്ചെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കൊവിഡ് 19 വൈറസിനെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും ഇരുവരും ആഹ്വാനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി..........

കൊവിഡ് 19: വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉല്‍സവങ്ങള്‍ ഒഴിവാക്കണം; മുഖ്യമന്ത്രി

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്........

സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നു; മുഖ്യമന്ത്രി

സംസ്ഥാന പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എ.ജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ...........

ലോകകേരളസഭയില്‍ ഭക്ഷണത്തിന് മാത്രം ചിലവായത് 59ലക്ഷം; ഒരാള്‍ക്ക് 2000 രൂപ വീതം

രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനുമായി ചിലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83ലക്ഷം രൂപ ചിലവഴിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോകകേരള സഭ നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോകസഭ അംഗങ്ങള്‍ക്ക് ...........

സി.എ.ജി റിപ്പോര്‍ട്ട്; ഒന്നും മിണ്ടണ്ടെന്ന് സി.പി.എം തീരുമാനം

പോലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുന്നോട്ട് പോകാന്‍ സി.പി.എമ്മിന്റെ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും യു.ഡി.എഫ് ഭരണകാലത്താണ് സംഭവം നടന്നതെന്നും നിലപാടെടുത്ത് നീങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചിരക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ്...........

സി.എ.ജി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഡി.ജി.പിയും

പോലീസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഡി.ജി.പിയും. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങല്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കുകറാണ് പതിവെന്നും മുഖ്യമന്ത്രി........

സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനൊരുങ്ങി പ്രതിപക്ഷം

പോലീസ് വകുപ്പിന് എതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. പോലീസിനു വേണ്ടി ചട്ട വിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും. തോക്കുകളും.......

സെന്‍സസ് വിവാദം: സര്‍ക്കാര്‍ ഒഴിവാക്കിയത് സെന്‍സസില്‍ ഇല്ലാത്ത ചോദ്യം

സെന്‍സസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചതില്‍ സര്‍ക്കാരിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അതിന് ഉത്തരം നല്‍കരുതെന്നും ആദ്യം സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് അത് ഒഴിവാക്കി എന്നും വിശദീകരിച്ചിരുന്നു.......

പൗരത്വ നിയമത്തിനെതിരെ ഒന്നിക്കണം; 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ചു നീങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടം ഒരുമിച്ചാകണമെന്നും ഇതിനായി മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവയ്ക്കണമെന്നും പിണറായി കത്തില്‍..........

നിയമസഭയില്‍ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റുകള്‍ എന്നാല്‍ 'അയ്യാ അല്‍പ്പം അരി താ' എന്നു പറയുന്നവര്‍ മാത്രം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ച സാഹചര്യത്തില്‍ സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്......

Pages